SPECIAL REPORTകൂട്ടുകാരനുമായുള്ള ഭിന്നതകളെ തുടര്‍ന്ന് കിണറ്റില്‍ ചാടിയ അര്‍ച്ചന; രക്ഷാ പ്രവര്‍ത്തനം അന്തിമ ഘട്ടത്തില്‍ എത്തുമ്പോള്‍ കിണറിന്റെ കൈവരി ഇടിഞ്ഞു വീണു; മദ്യലഹരിയില്‍ ആയിരുന്ന ശിവകൃഷ്ണനും വീണു; കൊല്ലം നെടുവത്തൂരില്‍ കിണറ്റില്‍ ചാടിയ യുവതിയെ രക്ഷിക്കുന്നതിനിടെ ദുരന്തം; മൂന്ന് മരണം; ഫയര്ഫോഴ്സുകാരന് സോണിക്കും ഡ്യൂട്ടിക്കിടെ മരണംമറുനാടൻ മലയാളി ബ്യൂറോ13 Oct 2025 6:26 AM IST